അ​തി​ഥി​ക​ളെ കെ.​ഐ.​ജി നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​ന്നു

അ​തി​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കു​വൈ​ത്തി​ലെ​ത്തി​യ മീ​ഡി​യ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ, ഭാ​ര്യ ജ​യ​ല​ക്ഷ്മി, പ്ര​മു​ഖ ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​ഇ.​എ​ൻ, കെ.​ഐ.​ജി മു​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​മാ​ൽ എ​ന്നി​വ​ർ​ക്ക് കെ.​ഐ.​ജി പ്ര​വ​ർ​ത്ത​ക​ർ കു​വൈ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മീ​ഡി​യ​വ​ൺ കു​വൈ​ത്ത് റ​സി​ഡ​ൻ​സ് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി, കെ.​ഐ.​ജി പ്ര​സി​ഡ​ന്‍റ് പി.​ടി. ശ​രീ​ഫ്, അ​ഷ്‌​റ​ഫ് മു​ഹ​മ്മ​ദ്, ദാ​നി​യ ഫൈ​സ​ൽ എ​ന്നി​വ​ർ അ​തി​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. സ്വീ​ക​ര​ണ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, സെ​ക്ര​ട്ട​റി പി.​ടി. ഷാ​ഫി, ട്ര​ഷ​റ​ർ എ​ൻ.​പി. അ​ബ്‌​ദു​ൽ റ​സാ​ഖ്, സി.​കെ. ന​ജീ​ബ്, പി.​കെ. മ​നാ​ഫ്, അം​ജ​ദ്, റി​യാ​സ്, ന​വാ​സ്, അ​ഷ്‌​റ​ഫ് ദ​ല്ല, സ​ബീ​ന, സ​മി​യ്യ, ജാ​സ്‌​മി​ൻ, സു​മ​യ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Guests were welcomed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.