ഗൾഫ്​ മാധ്യമം, ബദർ അൽസമ ഫ്രീഡം ക്വിസ്​: ​പ്രാഥമിക റൗണ്ട്​ മത്സരം ഇന്ന്

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്, ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന ഫ്രീ​ഡം ക്വി​സി​െൻറ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​രം വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.30 മു​ത​ൽ ന​ട​ക്കും.

ര​ജി​സ്​​ട്രേ​ഷ​ൻ ബു​ധ​നാ​ഴ്​​ച രാ​ത്രി അ​വ​സാ​നി​ച്ചി​ട്ടു​ണ്ട്. ര​ജി​സ്​​ട്രേ​ഷ​നൊ​പ്പം ന​ൽ​കി​യ ഇ-​മെ​യി​ൽ, വാ​ട്​​സ്​​ആ​പ്​ ന​മ്പ​ർ എ​ന്നി​വ​യി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ടീം ​വി​ദ്യാ​ർ​ഥി​ക​ളെ ബ​ന്ധ​പ്പെ​ട്ട്​ ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ ലി​ങ്കും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ​ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ വ​രെ​യും ആ​രും ബ​ന്ധ​പ്പെ​ടാ​തി​രി​ക്കു​ക​യു​മാ​ണെ​ങ്കി​ൽ ഇ-​മെ​യി​ൽ, വാ​ട്​​സ്​​ആ​പ്​ ന​മ്പ​ർ എ​ന്നി​വ സ​ഹി​തം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ നി​വാ​ര​ണ​ത്തി​നും 60950209, 65912616, 97957790 എ​ന്നീ ന​മ്പ​റു​ക​ളി​ലും kwtquiz@gmail.com എ​ന്ന മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം. ക്വി​സ്​ മ​ത്സ​ര​ത്തി​ൽ ​പ​െ​ങ്ക​ടു​ക്കാ​ൻ സി​വി​ൽ ​െഎ​ഡി ന​മ്പ​ർ ഉ​പ​യോ​ഗി​ക്ക​ണം.

സെ​മി ഫൈ​ന​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ വാ​ട്സ്​​​ആ​പ്, ഇ-​മെ​യി​ൽ എ​ന്നി​വ വ​ഴി അ​റി​യി​ക്കു​ക​യും ചെ​യ്യും. സെ​മി ഫൈ​ന​ൽ ആ​ഗ​സ്​​റ്റ്​ 27ന്​ ​ന​ട​ക്കും. സെ​പ്​​റ്റം​ബ​ർ മൂ​ന്നി​നാ​ണ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ. 

Tags:    
News Summary - Gulf Madhyamam, Badr Alsama Freedom Quiz: Preliminary round match today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.