ഗൾഫ്​ മാധ്യമം, ഒാൺകോസ്​റ്റ്​ ഫ്രീഡം ക്വിസ്​ മൂന്ന്​, നാല്​ ദിവസത്തെ​ വിജയികൾ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒാ​ൺ​കോ​സ്​​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തി​യ ഫ്രീ​ഡം ക്വി​സി​ലെ മൂ​ന്ന്, നാ​ല്​ ദി​വ​സ​ത്തെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്നാം​ദി​വ​സം ഷാ​ഫി ഷാ​ജ​ഹാ​ൻ (65102206), ഷീ​ല വ​ർ​ഗീ​സ്​ (66164791), ലി​സി മാ​ത്യു (67056310), ര​ജേ​ഷ്​ കെ.​എം (98959622) എ​ന്നി​വ​രും നാ​ലാം ദി​വ​സം സീ​ന​ത്ത്​ (66235367), ജി​ജോ ജോ​ൺ​സ​ൻ (97596891), ആ​സിം യൂ​നു​സ്​ (97881284), ഷൈ​ജി​ത്ത് കെ​ (97405211) ​എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി.

ആ​ദ്യ ര​ണ്ട്​ ദി​വ​സ​ത്തെ വി​ജ​യി​ക​ളെ നേ​ര​ത്തേ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​​ നാ​ല്​ ദി​വ​സ​ങ്ങ​ളി​ലാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ത്തി​ന്​ ശ​രി​യു​ത്ത​ര​മ​യ​ച്ച​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പി​ന്നീ​ട്​ പൊ​തു​ച​ട​ങ്ങി​ൽ ന​ട​ത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.