അബ്​ദുൽ ബാസിത്ത്, അലിം സഇൗദ്, നഫ ഫിറോസ്, ആയുഷ്​ രാജൻ, സലാഹുദ്ദീൻ, ഷമീന നാസർ, ഫൈസൽ ബാബു, വഫ ഫാറൂഖ്, ആയിഷ ഷഹ്​ന

ഗൾഫ്​ മാധ്യമം ഫ്രീഡം ക്വിസ്​: സ്​പോട്​ ക്വിസ്​ മത്സര വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത്​ സിറ്റി: ഗൾഫ്​ മാധ്യമം കുവൈത്ത്​, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച്​ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ നടത്തിയ ഫ്രീഡം ക്വിസിന്​ അനുബന്ധമായി ഫേസ്​ബുക്ക്​ ലൈവിൽ പരിപാടി കാണുന്നവർക്കായി നടത്തിയ സ്​പോട്​ ക്വിസ്​ മത്സര വിജയികളെ പ്രഖ്യാപിച്ചു. അബ്​ദുൽ ബാസിത്ത്​, അലിം സഇൗദ്​, നഫ ഫിറോസ്​, ആയുഷ്​ രാജൻ, സലാഹുദ്ദീൻ മുഹമ്മദ്​ ഇല്യാസ്​, ശമീന, ഫൈസൽ ബാബു, വഫ ഫാറൂഖ്​, ആയിഷ ഷഹ്​ന, സൈറസ്​ എന്നിവരാണ്​ വിജയികളായത്​.

Tags:    
News Summary - Gulf Media Freedom Quiz: The winners of the Spot Quiz have been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.