സെ​ന്റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ കൂ​പ്പ​ൺ പ്ര​കാ​ശ​നം ഡോ. ​ജോ​സ​ഫ് മോ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​ന്നു

ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ കൂ​പ്പ​ൺ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് ജോ​ർ​ജ് യൂ​നി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ യോ​ബേ​ൽ 2022 ഒ​ക്ടോ​ബ​ർ 28ന് ​അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്തും. ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്റെ കൂ​പ്പ​ൺ പ്ര​കാ​ശ​നം യാ​ക്കോ​ബാ​യ സ​ഭ​യു​ടെ കാ​തോ​ലി​ക്കേ​റ്റ് അ​സി​സ്റ്റ​ന്റും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യു​മാ​യ ഡോ. ​ജോ​സ​ഫ് മോ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബു ചെ​റി​യാ​ൻ, എ​ൻ.​ഇ.​സി.​കെ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റോ​യി കെ. ​യോ​ഹ​ന്നാ​ൻ, സെ​ന്റ് മേ​രീ​സ് യാ​ക്കോ​ബാ​യ ദേ​വാ​ല​യം വി​കാ​രി ഫാ. ​സി​ബി എ​ൽ​ദോ​സ്, സെ​ന്റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്റെ വി​കാ​രി ജോ​സ് ഫാ. ​സി​ജി​ൽ ജോ​സ്, ഫാ. ​സേ​വേ​റി​യോ​സ്, തോ​മ​സ് ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​ജു പി. ​ഏ​ലി​യാ​സ്, ട്ര​സ്റ്റീ ജോ​ൺ എം. ​പൈ​ലി, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ക​ൺ​വീ​ന​ർ ജി​നു എം. ​ബേ​ബി, കൂ​പ്പ​ൺ ക​ൺ​വീ​ന​ർ സെ​ഫി അ​ല​ക്സ്, ജൂ​ബി​ലി ക​ൺ​വീ​ന​ർ ത​മ്പി പോ​ൾ എ​ന്നി​വ​ർ ഈ ​ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - Harvest Festival Coupon Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.