കുവൈത്ത് സിറ്റി: ആരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട് ജി.സി.സി രാജ്യങ്ങൾ സഹകരണം ശക്തമാക്കണമെന്ന് കുവൈത്ത്. ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ 84ാമത് യോഗത്തിന് അനുബന്ധമായി കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ബഹ്റൈനിലാണ് മന്ത്രിതല സമ്മേളനം നടക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.