ബ​ബീ​ഷി​ന് കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​െൻറ ആ​ദ​ര​വ്

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തിയ ബ​ബീ​ഷിനെ കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ആദരിച്ചപ്പോൾ

ബ​ബീ​ഷി​ന് കാ​സ​ർ​കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​െൻറ ആ​ദ​ര​വ്

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് കീ​ഴൂ​ര്‍ അ​ഴി​മു​ഖ​ത്ത് തോ​ണി​യ​പ​ക​ട​ത്തി​ല്‍പെ​ട്ട മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ജീ​വ​ന്‍ പ​ണ​യം​വെ​ച്ച് ക​ട​ലി​ല്‍നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി നാ​ടി​െൻറ അ​ഭി​മാ​ന​മാ​യ ബ​ബീ​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ കാ​സ​ർ​കോ​ട്​ എ​ക്സ് പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ -കു​വൈ​ത്ത്​‌ ആ​ദ​രി​ച്ചു.

ബ​ബീ​ഷി​െൻറ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​ഇ.​എ പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​ർ ഉ​പ​ഹാ​രം ന​ൽ​കി. എ​ൻ​ജി​നീ​യ​ർ അ​ബൂ​ബ​ക്ക​ർ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും മു​നീ​ർ കു​ണി​യ പാ​രി​തോ​ഷി​കം ന​ൽ​കു​ക​യും ചെ​യ്തു.

ഹാ​രി​സ് മു​ട്ടും​ത​ല, എ​സ്.​എം. ഹ​മീ​ദ്, അ​ഷ്‌​റ​ഫ് തൃ​ക്ക​രി​പ്പൂ​ർ, മു​സ്ത​ഫ ചെ​മ്മ​നാ​ട്, ബ​ഷീ​ർ പൂ​ച്ച​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - honor of Kasargod District Association for Babish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.