കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ നാല് വീടുകളിലുണ്ടായ തീപിടിത്തം അണച്ചു. ആറ് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ആർക്കും പരിക്കില്ല. അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ച് വീടുകളിൽ വ്യവസായ വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. അതേസമയം, അഗ്നി സുരക്ഷ ഉറപ്പാക്കാനുള്ള ഉപകരണങ്ങളോ സജ്ജീകരണങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.