ഐ.​സി.​എ​ഫ് മു​അ​ല്ലിം ട്രെ​യി​നി​ങ്ങി​ൽ നൂ​റു​ദ്ദീ​ൻ സ​ഖാ​ഫി ക്ലാസെ​ടു​ക്കു​ന്നു

ഐ.​സി.​എ​ഫ് മു​അ​ല്ലിം ട്രെ​യി​നി​ങ് സ​മാ​പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ‘ബെ​റ്റ​ർ വേ​ൾ​ഡ്, ബെ​റ്റ​ർ റ്റു​മോ​റോ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ് ആ​ച​രി​ക്കു​ന്ന മാ​ന​വ വി​ക​സ​ന വ​ർ​ഷം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ്, സു​ന്നി ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ദ്റ​സ അ​ധ്യാ​പ​ക​ർ​ക്ക് ട്രെ​യി​നി​ങ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മു​പ്പ​ത് ദി​വ​സ​മാ​യി ന​ട​ന്ന ട്രെ​യി​നി​ങ്ങി​ന്‍റെ സ​മാ​പ​നം സാ​ൽ​മി​യ ഐ.​സി.​എ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

നാ​ൽ​പ​തു ക്ലാ​സു​ക​ളി​ലാ​യി ന​ട​ന്ന ട്രെ​യി​നി​ങ്ങി​ന് സ​മ​സ്ത ഖാ​രി​അ നൂ​റു​ദ്ദീ​ൻ സ​ഖാ​ഫി നേ​തൃ​ത്വം ന​ൽ​കി. ഐ.​സി.​എ​ഫ് കു​വൈ​ത്ത് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​പ​ന സം​ഗ​മം നാ​ഷ​ന​ൽ ദ​അ​വാ പ്ര​സി​ഡ​ന്‍റ് കാ​വ​നൂ​ർ അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഷു​ക്കൂ​ർ മൗ​ല​വി, മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി, ഹൈ​ദ​ര​ലി സ​ഖാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നാ​ഷ​ന​ൽ എജു​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ അ​ണ്ടി​ക്കോ​ട് സ്വാ​ഗ​ത​വും സ​മീ​ർ മു​സ്‌​ലി​യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Muallim training concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.