കേ​ന്ദ്ര ​ടെ​ക്​​സ്​​റ്റൈ​ൽ മ​​ന്ത്രി സ്​​മൃ​തി ഇ​റാ​നി​യും ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ ജാ​സിം അ​ൽ നാ​ജി​മും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

ടെ​ക്​​സ്​​റ്റൈ​ൽ ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ-കു​വൈ​ത്ത്​ സ​ഹ​ക​ര​ണം

കു​വൈ​ത്ത്​ സി​റ്റി: ടെ​ക്​​സ്​​റ്റൈ​ൽ മേ​ഖ​ല​യി​ൽ കു​വൈ​ത്തും ഇ​ന്ത്യ​യും സ​ഹ​ക​ര​ണ​ത്തി​ന്​ ധാ​ര​ണ​യാ​യി. കേ​ന്ദ്ര ​ടെ​ക്​​സ്​​റ്റൈ​ൽ മ​​ന്ത്രി സ്​​മൃ​തി ഇ​റാ​നി​യും ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ ജാ​സിം അ​ൽ നാ​ജി​മും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു.

കു​വൈ​ത്ത്​ ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പ​മി​റ​ക്കാ​നാ​ണ്​ പ്ര​ധാ​ന ധാ​ര​ണ. ഇ​ന്ത്യ​ൻ വി​പ​ണി​ക്ക്​ ആ​വ​ശ്യ​മാ​യ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ കു​വൈ​ത്തി പെ​ട്രോ​കെ​മി​ക്ക​ൽ ക​മ്പ​നി​ക​ൾ ന​ൽ​കും. കു​വൈ​ത്തി​െൻറ സ​ന്ന​ദ്ധ​ത​യെ മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി സ്വാ​ഗ​തം ചെ​യ്​​തു. ഇ​ന്ത്യ​യി​ലെ ടെ​ക്​​സ്​​റ്റൈ​ൽ വ്യ​വ​സാ​യ​ത്തി​ന്​ ഗു​ണ​നി​ല​വാ​ര​മു​ള്ള അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ മി​ത​മാ​യ വി​ല​യി​ൽ ന​ൽ​കു​ന്ന​തി​ൽ കു​വൈ​ത്തി പെ​ട്രോ​കെ​മി​ക്ക​ൽ ക​മ്പ​നി​ക​ൾ ര​ണ്ട്​ പ​തി​റ്റാ​ണ്ടാ​യി പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി ജാ​സിം അ​ൽ നാ​ജിം പ​റ​ഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.