കുവൈത്ത് സിറ്റി: മെഡിക്കല്‍ സഹകരണവുമായി ബന്ധപ്പെട്ട് ജോയൻറ് വർക്കിങ് ഗ്രൂപ് യോഗം ചേര്‍ന്നു. മെഡിക്കല്‍ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനപദ്ധതി ചര്‍ച്ച ചെയ്തു. മാനവശേഷി, ഫാര്‍മസ്യൂട്ടിക്കല്‍, പരമ്പരാഗത വൈദ്യശാസ്ത്രം, ഡിജിറ്റല്‍,
പൊതുജനാരോഗ്യപരിപാലനം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിെൻറ സാധ്യതകൾ ചര്‍ച്ച ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ആയാണ് യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.