ജ​ഹ്റ​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ജ​ഹ്റ​യി​ൽ എം​ബ​സി മാ​ർ​ച്ച് 31ന് ​പ്ര​ത്യേ​ക കോ​ൺ​സു​ല​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. ജ​ഹ്റ വ​ഹാ ഏ​രി​യ​യി​ൽ ബോ​ക്സ് ന​മ്പ​ർ-2, സ്ട്രീ​റ്റ് ന​മ്പ​ർ-6, ഹൗ​സ് ന​മ്പ​ർ-2 ലെ ​ഡോ​ഡി കി​ഡ്സ് ന​ഴ്സ​റി​യി​ലാ​ണ് ക്യാ​മ്പ്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും.

പാ​സ്​​പോ​ർ​ട്ട് പു​തു​ക്ക​ൽ (ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ൽ, ഫോ​ട്ടോ എ​ടു​പ്പ് അ​ട​ക്കം), റി​ലേ​ഷ​ൻ​ഷി​പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ക്സ്ട്രാ​ക്ട്, ജ​ന​റ​ൽ പ​വ​ർ അ​റ്റോ​ണി, സി​ഗ്നേ​ച്ച​ർ അ​റ്റ​സ്റ്റേ​ഷ​ൻ, മ​റ്റു പൊ​തു രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​ക്ക് ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടാ​കും. എ​ല്ലാ രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ക്യാ​മ്പി​ൽ വെ​ച്ചു​ത​ന്നെ അ​റ്റ​സ്റ്റ് ചെ​യ്തു​വാ​ങ്ങാം. സേ​വ​ന​ങ്ങ​ൾ​ക്കാ​യി പി​ന്നീ​ട് എം​ബ​സി​യെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല. ക്യാ​മ്പി​ൽ കാ​ശ് പേ​മെ​ന്റ് മാ​ത്ര​മേ സ്വീ​ക​രി​ക്കൂ എ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Indian Embassy Consular Camp in Jahra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.