എസ്.സി.എഫ്.ഇ അക്കാദമി വ്യാവസായിക പരിശീലന ക്യാമ്പിൽ ടി. എസ് ചന്ദ്രന് ഉപഹാരം കൈമാറുന്നു

വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: സാ​ര​ഥി കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ എ​സ്.​സി.​എ​ഫ്.​ഇ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സാ​ര​ഥി പ്ര​സി​ഡ​ന്റ്‌ അ​ജി കെ.​ആ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കേ​ര​ള വ്യ​വ​സാ​യ വ​കു​പ്പി​ലെ മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​എ​സ്. ച​ന്ദ്ര​ൻ, ബി.​എം.​ഡ​ബ്ല്യു അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ അ​ഡ്വ. ടി. ​വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ വ്യ​വ​സാ​യ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ക്ലാ​സു​ക​ൾ ന​ട​ത്തി.

വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച​വ​രും തു​ട​ക്ക​ക്കാ​രും ഇ​തേ മേ​ഖ​ല​യി​ൽ താ​ൽ​പ​ര്യം ഉ​ള്ള​തു​മാ​യ നൂ​റി​ൽ​പ്പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ, സാ​ര​ഥി മു​ൻ പ്ര​സി​ഡ​ന്റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, ഐ.​ബി.​പി.​സി ജോ. ​സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, വ്യ​വ​സാ​യി​ക​ളാ​യ മു​ര​ളി നാ​ണു, പ്ര​ശാ​ന്ത് ശി​വാ​ന​ന്ദ​ൻ, അ​ഡ്വ.​രാ​ജേ​ഷ് സാ​ഗ​ർ, സു​രേ​ഷ് ശ്രീ​രാ​ഗം, മ​ണി​യ​ൻ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ ബി​സി​ന​സ്‌ രം​ഗ​ത്തെ നാ​ൾ​വ​ഴി​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ട്ര​സ്റ്റ്‌ സെ​ക്ര​ട്ട​റി ജി​തി​ൻ ദാ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ​സ്. വി​നോ​ദ് കു​മാ​ർ, ലി​നി ജ​യ​ൻ, ഷ​നൂ​ബ് ശേ​ഖ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ജി​ത് ആ​ന​ന്ദ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Industrial training camp organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.