കുവൈത്ത് സിറ്റി: കുവൈത്തിൽ വരുംദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് കുറയുമെന്ന് പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സഅദൂനാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഉയർന്ന താപനില 50 ഡിഗ്രിയിൽ കൂടില്ലെന്നും ആഗസ്റ്റ് 24 മുതൽ ക്രമേണ കുറഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, നിർജലീകരണം കൂടാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.