പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന യൂ​സ​ഫ് മാ​ട്ടു​വ​യ​ലി​ന് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യൂ​സ​ഫ് മാ​ട്ടു​വ​യ​ലി​ന് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​െൻറ യാ​ത്ര​യ​യ​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: 53 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കു​വൈ​ത്ത് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗ​വും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ യൂ​സ​ഫ് മാ​ട്ടു​വ​യ​ലി​ന് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഫൈ​സ​ൽ ന​ടു​ക്ക​ണ്ടി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു​ ച​ട​ങ്ങ്​. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം എ​ൻ. റ​ഫീ​ഖ്​ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ആ​ലി​ക്കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. നാ​സ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​നീ​ർ മ​ക്കാ​റി, മീ​ഡി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ എ​ൻ. ഉ​നൈ​സ്, എ​ൻ.​ആ​ർ. ആ​ഷി​ഖ്, മു​ഹ​മ്മ​ദ് ഷ​രീ​ഫ്, എം. ​ഫാ​ഹി​സ്, മു​ഹ​മ്മ​ദ് അ​സ്​​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ. റി​ഹാ​ബ് ന​ന്ദി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.