ഖു​റൈ​ൻ ലു​ലു മ​സ്ജി​ദി​ലെ വി​ജ​യി ജാ​ഫ​ർ ബാ​ലു​ശ്ശേ​രി​ക്കു​ള്ള സ​മ്മാ​നം മു​ബ​ശി​ർ സ​ല​ഫി കൈ​മാ​റു​ന്നു

ജു​മു​അ ഖു​തു​ബ മ​ത്സ​ര വി​ജ​യി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്റ​ർ കു​വൈ​ത്തി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ന​ട​ത്തി വ​രു​ന്ന മ​ല​യാ​ള ജു​മു​അ ഖു​തു​ബ​യെ അ​വ​ലം​ബി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഖു​റൈ​ൻ ലു​ലു മ​സ്ജി​ദി​ൽ ജാ​ഫ​ർ ബാ​ലു​ശ്ശേ​രി, മ​ഹ്ബൂ​ല പ​ള്ളി​യി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്, മ​ങ്ക​ഫ് പ​ള്ളി​യി​ൽ ഫി​റോ​സ് ഖാ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ശ​രി​യു​ത്ത​രം എ​ഴു​തി​യ​വ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഖ​തീ​ബു​മാ​രാ​യ മു​ബ​ഷി​ർ സ​ല​ഫി, ഷാ​നി​ബ് പേ​രാ​മ്പ്ര എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.55132529, 99060684. 

Tags:    
News Summary - Jumuah Qutuba competition winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.