കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ ഡി.സി.സി ഭവൻ ഫണ്ട് കൈമാറി.
ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല പ്രസിഡൻറ് സിദ്ദീഖ് അപ്പക്കെൻറ നേതൃത്വത്തിൽ ഡി.സി.സി ഭവനിൽ തുക ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജിന് കൈമാറി.
ഡി.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, സെക്രട്ടറി ടി. ജയകൃഷ്ണൻ, ഒ.ഐ.സി.സി കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് മെംബർമാരായ സുധീർ മൊട്ടമേൽ, ഹസീബ് മയ്യിൽ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.