ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ്‌ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ


ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ്‌ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ്‌ അ​സോ​സി​യേ​ഷ​ൻ വ​ഫ്ര​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ​ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രൂ​പേ​ഷ് തോ​ട്ട​ത്തി​ൽ സ്വാ​ഗ​ത​വും ഇ​ഫ്താ​ർ വി​രു​ന്ന് ക​ൺ​വീ​ന​ർ സു​നീ​ഷ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി മ​ധു മാ​ഹി, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യ്സ് കെ ​മാ​ത്യു, വി​നോ​ദ്, വി​ന​യ​ൻ അ​ഴീ​ക്കോ​ട്, റ​ഷീ​ദ്, ഫൈ​സ​ൽ സു​ധീ​ർ, ജ​യ​കു​മാ​ർ , ദി​നേ​ശ​ൻ, സി​ദ്ദി​ഖ് മാ​ടാ​യി, സ​ന്തോ​ഷ്, വ​ന​ജ രാ​ജ​ൻ, പ്രീ​ത ഹ​രി, ബി​ന്ദു രാ​ജു, ജാ​ന​കി, സു​ശീ​ല, സ​രി​ത, ആ​ശ, ഷ​മ്മി അ​ജി​ത്, സു​മ അ​മ്പാ​ടി, സ​ജി​നി വി​നീ​ത്, അ​ബി​നേ​ഷ്, വി​പാ​ഷ്‌, സ​ഞ്ജ​യ്, സു​ജേ​ഷ്, സു​ജീ​ഷ്, ടി​ന്റു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kannur Expats Association Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.