ഇ​ക്ബാ​ൽ വ​ട്ട​പ്പാ​റ (പ്ര​സി.), തോ​മ​സ് അ​ങ്ക​മാ​ലി (ജ​ന. സെ​ക്ര.), ല​തീ​ഷ് (ട്ര​ഷ.)

കെ.​ബി.​ടി ജ​ന​റ​ൽ ബോ​ഡി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വും

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ബ്ര​ദേ​ഴ്സ് ടാ​ക്സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (കെ.​ബി.​ടി) ജ​ന​റ​ൽ ബോ​ഡി​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വും മം​ഗ​ഫ് ഡി​ലൈ​റ്റ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ യു.​സി. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ വ​ര​വു​ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. മ​ര​ച്ചു​പോ​യ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും രോ​ഗ​ബാ​ധി​ത​രാ​യി നാ​ട്ടി​ൽ​പോ​യ അം​ഗ​ങ്ങ​ൾ​ക്കും മാ​സം ന​ൽ​കി​വ​രു​ന്ന ‘കെ.​ബി.​ടി ക​രു​ത​ൽ’ തു​ക​യാ​യ 5000 രൂ​പ തു​ട​ർ​ന്നും ന​ൽ​കു​ന്ന​തു​സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി അ​രു​ൺ രാ​മ​ച​ന്ദ്ര​ൻ സം​സാ​രി​ച്ചു. 2022-2023 ഭ​ര​ണ​സ​മി​തി​യു​ടെ ഭ​ര​ണ​നേ​ട്ട​മാ​യി ‘കെ.​ബി.​ടി ക​രു​ത​ൽ’ വി​ല​യി​രു​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ, ജോ. ​ട്ര​ഷ​റ​ർ ദി​ലീ​പ് കു​മാ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ അ​രു​ൺ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു. ട്ര​ഷ​റ​ർ വി​ജു പൗ​ലോ​സ് ന​ന്ദി പ​റ​ഞ്ഞു. ഇ​ക്ബാ​ൽ വ​ട്ട​പ്പാ​റ (പ്ര​സി.), റെ​നി വ​ർ​ഗീ​സ്, സ​നി​ൽ (വൈ​സ്.​പ്ര​സി.), തോ​മ​സ് അ​ങ്ക​മാ​ലി (ജ​ന. സെ​ക്ര.), സി​ദ്ദീ​ഖ് കൊ​ല്ലം, ദി​ലീ​പ്കു​മാ​ർ (ജോ. ​സെ​ക്ര.),

ല​തീ​ഷ് (ട്ര​ഷ.), റാ​ഫി താ​നൂ​ർ (ജോ. ​ട്ര​ഷ.), ഷെ​മീ​ർ, ഗ​ണേ​ഷ് (മീ​ഡി​യ ക​ൺ.), ഹി​ജാ​സ് (ചാ​രി​റ്റി ക​ൺ.), ഇ​ർ​ഷാ​ദ് (സ്പോ​ർ​ട്സ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: ഫി​റോ​ഷ്, മ​ധു, ക്രി​സ്റ്റ​ഫ​ർ, ഷം​സു, സു​നി​ൽ, ബെ​ൻ​സ​ൻ, റ​ഹീം, ജ​യ് കു​ര്യ​ൻ, ബി​ജു ഭാ​സ്ക​ർ, ന​ജീ​ബ്, ഷൈ​ജ​ൻ, ശ്രീ​ജി​ത്ത്‌, അ​ർ​ഷാ​ദ്, ജോ​ബി, മു​ര​ളി.

Tags:    
News Summary - KBT General Body and Christmas Aghosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.