കെ.​സി.​എം.​എ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഫ​ണ്ട് കൈ​മാ​റു​ന്നു

കെ.​സി.​എം.​എ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഫ​ണ്ട് കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കാ​ലി​ക്ക​റ്റ് മു​സ്ലിം അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എം.​എ) സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഫ​ണ്ട് പി.​എ​ൻ.​എം. അ​ബ്ദു​ൽ നാ​സ​ർ, എം.​ടി. മ​മ്മു, അ​ബ്ദു റ​സാ​ഖ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി.

പ്ര​സി​ഡ​ന്റ് എ.​വി. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ക്കേ​പ്പു​റ​ത്തെ ചാ​രി​റ്റി സം​ഘ​ട​ന​ക​ളാ​യ ഹാ​ൽ​സി​യോ​ൺ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, യ​ത്തീം ഫ​ണ്ട്, ഗ്ലോ​ബ​ൽ തെ​ക്കേ​പ്പു​റം പ​ഠ​ന​വീ​ട് പ​ദ്ധ​തി​യു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ന്റ് ഒ.​ജി. ഉ​സ്മാ​ൻ സ്വാ​ഗ​ത​വും മു​ൻ ട്ര​ഷ​റ​ർ ഇ.​വി. അ​യ്യൂ​ബ് ത​മീം ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​ച്ച് നാ​ട്ടി​ൽ ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​ന് കെ.​സി.​എം.​എ ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഫ​ണ്ട്.

Tags:    
News Summary - KCMA transferred Social Security Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.