സ്ഥി​ര​താ​മ​സ​ത്തി​ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മ​ണി പ​പ്പു, ഭാ​ര്യ ബീ​ന മ​ണി എ​ന്നി​വ​ർ​ക്ക് സം​ഘ​ട​ന ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

മണി പപ്പുവിനും ബീന മണിക്കും കെ.ഡി.എൻ.എ യാത്രയയപ്പ്

കു​വൈ​ത്ത്​ സി​റ്റി: സ്ഥി​ര​താ​മ​സ​ത്തി​ന്​ നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മ​ണി പ​പ്പു, ഭാ​ര്യ ബീ​ന മ​ണി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ് പു​ന​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, എം.​എം. സു​ബൈ​ർ, ബ​ഷീ​ർ ബാ​ത്ത, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഹീ​ർ ആ​ല​ക്ക​ൽ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ വ​രൂ​ണ്ട, സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി, പി.​വി. സു​ഹേ​ഷ് കു​മാ​ർ, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ്​ ലീ​ന റ​ഹ്​​മാ​ൻ, അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എം.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് പു​തി​യോ​ട്ടി​ൽ, ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മ​ൻ​സൂ​ർ ആ​ല​ക്ക​ൽ, അ​ബ്ബാ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, സാ​ൽ​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ടി. സ​മീ​ർ, ഫ​ഹാ​ഹീ​ൽ ഏ​രി​യ ട്ര​ഷ​റ​ർ എ.​സി. ഉ​മ്മ​ർ, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വ​പ്ന സ​ന്തോ​ഷ്, ജ​യ​ല​ളി​ത കൃ​ഷ്ണ​ൻ, ജി​ഷ സു​രേ​ഷ്, ഷാ​ഹി​ന സു​ബൈ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.ര​ജി​ത തു​ള​സീ​ധ​ര​ൻ, ബേ​ബി സു​ഹേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഇ​ലി​യാ​സ് തോ​ട്ട​ത്തി​ൽ, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സീ​സ് തി​ക്കോ​ടി, തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ണി പ​പ്പു​വി​െൻറ വ​സ​തി​യി​ലെ​ത്തി ഉ​പ​ഹാ​രം ന​ൽ​കി.

Tags:    
News Summary - KDNA bids farewell to Mani Pappu and Beena Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.