കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ്​ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ താനയിലെ കൊടപ്പറമ്പ് ജന്നത്ത്​ നഗർ ഒ. പി. ഇബ്രാഹിമി​ൻെറ മകൻ ടി.പി. ഇസ്മായിൽ (44) ആണ്​ മരിച്ചത്​.

കുവൈത്ത് കേരള ഇസ്​ലാമിക് കൗണ്‍സില്‍ ദാറുല്‍ ഖുര്‍ആന്‍ യൂനിറ്റ് പ്രസിഡൻറും കെ.കെ.എം.എ ഫര്‍വാനിയ ബ്രാഞ്ച് അംഗവുമാണ്.

മാതാവ്: ബീവി. ഭാര്യ: ജസ്‌ന. മക്കൾ: റവാനാസ്മിൻ (12) റഷ്താൻ (8) റബീഹ് (3 മാസം).

Tags:    
News Summary - kerala man died in kuwait -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.