കെ.എഫ്.ടി.എ കേരള റമദാൻ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ഫുഡ് ടെക്നോളജിസ്റ്റ് അസോസിയേഷൻ (കെ.എഫ്.ടി.എ) കേരള നേതൃത്വത്തിൽ റമദാൻ സംഗമവും തെരഞ്ഞെടുപ്പും നടന്നു. ഭക്ഷ്യ സാങ്കേതിക വിദഗ്ദ്ധരും വ്യവസായ രംഗത്തെ പ്രൊഫഷനലുകളും പങ്കെടുത്തു. ഭക്ഷ്യ സാങ്കേതിക രംഗത്തിലെ പുതുവഴികളും കരിയർ അവസരങ്ങളും സംബന്ധിച്ച ചർച്ചയും നടന്നു.
ഷാജഹാൻ മംഗല്ലശ്ശേരി സംസാരിച്ചു. സെക്രട്ടറി ഷിഫാറുദ്ദീൻ സമാപനം നിർവഹിച്ചു. പുതിയ ഭാരവാഹികൾ: സിറാജ് അബൂബക്കർ (പ്രസി), ഷഫീക്ക് ബാവ (വൈ.പ്രസി),ദിൽഷാദ് (ട്രഷ), ഷിഫാറുദ്ദീൻ (സെക്ര), റഫ്സൽ (ഇവന്റ് ഓർഗനൈസർ), ഫായിസ് (കരിയർ), നസീം മുസ്തഫ, സുഹൈദ് (മീഡിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.