ഖൈ​ത്താ​ൻ മെ​ട്രോ ഫാ​ർ​മ​സി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഖൈ​ത്താ​ൻ മെ​ട്രോ ഫാ​ർ​മ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ആ​റാ​മ​ത്തെ ഫാ​ർ​മ​സി ഖൈ​ത്താ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഖൈ​ത്താ​ൻ ബ്രാ​ഞ്ചി​ന്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫാ​ർ​മ​സി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഖൈ​ത്താ​ൻ മെ​ട്രോ ഫാ​ർ​മ​സി​യി​ലും ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ ഫാ​ർ​മ​സി​ക​ളി​ലും ഓ​ഫ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജ്യ​ത്തെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​ന​പ​തി​മാ​ർ, ന​യ​ത​ന്ത്ര​ജ്ഞ​ർ, ബി​സി​ന​സു​കാ​ർ, ഐ.​ബി.​പി.​സി അം​ഗ​ങ്ങ​ൾ, എ.​ബി.​സി.​കെ അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Khaitan Metro Pharmacy inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.