റിഷ്ദിൻ അമീർ, നിസാർ കെ. റഷീദ്, വി.കെ. താജുദ്ധീൻ
കുവൈത്ത്സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയ അടുത്ത രണ്ടു പ്രവർത്തന വർഷത്തേക്കുള്ള (2024-25) ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ഐ.ജി കുവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി അഡ്വ. സിറാജ് സ്രാമ്പിക്കൽ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് ആസിഫ് വി ഖാലിദ് സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ തുവ്വൂർ ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: റിഷ്ദിൻ അമീർ (പ്രസി),നിസാർ കെ. റഷീദ് (ജന.സെക്ര),വി.കെ. താജുദ്ധീൻ (ട്രഷ), അമീർ കാരണത്ത്, ആസിഫ് വി. ഖാലിദ് (വൈ. പ്രസി), മുഹമ്മദ് ഷിബിലി, ദിൽഷാദ് അബൂബക്കർ (ജോ.സെക്ര), അബ്ദുൽ ഷുക്കൂർ വണ്ടൂർ (അസി.ട്രഷ), ഇസ്മായിൽ വി.എം മാള, സഫ്വാൻ ആലുവ, സലീം വണ്ടൂർ, നാസർ മടപ്പള്ളി, ഫൈസൽ ബാബു ചാവക്കാട്, ആസിഫ് പാലക്കൽ, മുഹമ്മദ് നിയാസ്, ജവാദ് അമീർ, മുഹമ്മദ് ഷിബിലി, നാസർ പതിയാരത്ത്, ജഹാൻ അലി (വകുപ്പ് കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.