കെ.​കെ.​ഐ.​സി കി​സ്‌​വ ഖു​ർ​ആ​ൻ ഹി​ഫ്ള് വി​ജ​യി​ക്ക് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി സ​മ്മാ​നം ന​ൽ​കു​ന്നു

കെ.​കെ.​ഐ.​സി കി​സ്‌​വ ഖു​ർ​ആ​ൻ ഹി​ഫ്ള് മ​ത്സ​രം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ കി​സ്‌​വ വ​നി​ത വി​ഭാ​ഗം മം​ഗ​ഫ് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ഖു​ർ​ആ​ൻ ഹി​ഫ്ള്, ബാ​ങ്ക് വി​ളി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

മം​ഗ​ഫ് മ​ല​യാ​ളം മു​ത്തു​ബ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് ഇ​സ്‍ലാ​ഹി സെൻറ​ർ പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, ഫ​ഹാ​ഹീ​ൽ മ​ദ്റ​സ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സാ​ജു ചെം​നാ​ട് എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. അ​നി​ലാ​ൽ ആ​സാ​ദ്‌, ബ​ഷീ​ർ മം​ഗ​ഫ്, റ​ഊ​ഫ് മം​ഗ​ഫ്, നൈ​സാം, റി​യാ​സ്, കി​സ്‌​വ ഭാ​ര​വാ​ഹി​ക​ളാ​യ സ​ഫി​യ, ന​സ്രീം, സ​ൽ​മ, ഡോ. ​ഹ​സീ​ന ബാ​നു എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KKIC Kiswa Quran Hifl Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.