മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, പി.​എ.​ഷ​ഫീ​ഖ്, പി.​ടി.​അ​ബ്ദു​റ​സ്സാ​ഖ്, ന​ജ്മ​ൽ

കെ.​കെ.​ഐ.​സി ഖു​ർ​ത്തു​ബ, ശ​ർ​ഖ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെൻറ​ർ ഖു​ർ​ത്തു​ബ, ശ​ർ​ഖ് യൂ​നി​റ്റു​ക​ളി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഖു​ർ​ത്തു​ബ ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (പ്ര​സി), പി.​എ.​ഷ​ഫീ​ഖ് (ജ​ന. സെ​ക്ര), അ​ബ്ദു സ​ത്താ​ർ (വൈ.​പ്ര​സി), വി.​ഹ​സ്സ​ൻ, അ​ബ്ദു​നാ​സ്സ​ർ, പി.​ടി.​ജാ​സിം, മ​ഹ​മൂ​ദ്, റ​ഹീം, മു​ഹ​മ്മ​ദ് അ​ലി, സ​ക്കീ​ർ (വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ), വ​ജീ​ഹ് അ​ബ്ദു​ല്ല (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടിവ് ഭാ​ര​വാ​ഹി​ക​ൾ). പി.​കെ. ഹ​ബീ​ബ്, അ​ൻ​സാ​രി, ശു​ഐ​ബ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ശ​ർ​ഖ് ഭാ​ര​വാ​ഹി​ക​ൾ: പി.​ടി.​അ​ബ്ദു​റ​സ്സാ​ഖ് (പ്ര​സി), ന​ജ്മ​ൽ(​ജ​ന. സെ​ക്ര), നൗ​ഷാ​ദ് ആ​മ​യൂ​ർ (വൈ.​പ്ര​സി), കെ.​എ.​ശ​മീ​ർ, യു.​മു​ജീ​ബ്, ഹാ​റൂ​ൻ അ​ബ്ദു​ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, എം.​നാ​സ​ർ, മു​ഹ​മ്മ​ദ് റി​യാ​സ്, സ​ജ്ജാ​ദ് അ​ഷ്റ​ഫ് (വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ), ശ​മീ​ർ മ​ദ​നി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടിവ്). അ​നി​ലാ​ൽ ആ​സാ​ദ്, അ​ബൂ​ബ​ക്ക​ർ കോ​യ, ശ​ബീ​ർ ന​ന്തി എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.