മുസ്തഫ മാസ്റ്റർ, വി. അബ്ദുൽ കരീം, ഹമീദ് മുൽകി

കെ.കെ.എം.എ സിറ്റി സോണൽ ഭാരവാഹികൾ

കുവൈത്ത് സിറ്റി: കെ.കെ.എം.എ സിറ്റി സോണൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: മുസ്തഫ മാസ്റ്റർ (പ്രസി.), വി. അബ്ദുൽ കരീം (ജന. സെക്ര.), ഹമീദ് മുൽകി (ട്രഷ.), ലത്തീഫ് ശാദിയ (വർക്കിങ് പ്രസി.), മുഹമ്മദ്‌ റഈസ് (ഫാമിലി ബെനഫിറ്റ്), ജാഫർ (മെംബർഷിപ്, പെൻഷൻ), സി.എച്ച്. മുഹമ്മദ് (റിലീഫ്, മതകാര്യം), മുഹമ്മദ്കുട്ടി (മാഗ്നറ്റ്), അബ്ദുല്ല വാവാട് (സോഷ്യൽ പ്രോജക്ട്), മുസ്തഫ (ഫാമിലി ക്ലബ്), നസീർ ബോളാർ (ആർട്സ്, സ്പോർട്സ്), അലി കരിമ്പ (അഡ്മിൻ, കമ്യൂണിക്കേഷൻ). അനസ് അയാർ തങ്ങളുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ സോണൽ പ്രസിഡൻറ് കെ.സി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് എ.പി. അബ്ദുൽ ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - KKMA City Zonal Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.