കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: കെ.​കെ.​എം.​എ ഫ​ർ​വാ​നി​യ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: പി.​പി.​പി. മു​ഹ​മ്മ​ദ് സ​ലിം (പ്ര​സി.), ടി.​കെ.​പി. സാ​ജി​ദ് (ജ​ന. സെ​ക്ര.), പി.​പി. ഗ​ഫൂ​ർ (ട്ര​ഷ.), സ​ജ്​​ബീ​ർ അ​ലി (വ​ർ​ക്കി​ങ്​ പ്ര​സി.), വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​ർ - ടി. ​ന​ദീ​ർ (മെം​ബ​ർ​ഷി​പ്), മൊ​യ്​​നു​ദ്ദീ​ൻ (ബെ​ന​ഫി​റ്റ്​​സ്), ടി. ​അ​സ്​​ലം (ഡെ​വ​ല​പ്​​മെൻറ്), നി​സാം (മ​ത​കാ​ര്യം), ഒ.​കെ. മു​ഹ​മ്മ​ദ്​ ഹ​നീ​ഫ (സോ​ഷ്യ​ൽ പ്രോ​ജ​ക്​​ട്), അ​ഹ്​​മ​ദ്​ ക​ല്ലാ​യി (മാ​ഗ്​​ന​റ്റ്), ടി.​കെ.​പി. നാ​സിം (ഫാ​മി​ലി ക്ല​ബ്), എ.​കെ. ഷ​ഹീ​ൻ (ആ​ർ​ട്​​സ്, സ്​​പോ​ർ​ട്​​സ്). സെ​ക്ര​ട്ട​റി​മാ​ർ -ത​ൽ​ഹ​ത്ത്​ (​ഐ.​ടി), റി​ഹാ​ബ് തൊ​ണ്ടി​യി​ൽ (ക​മ്യൂ​ണി​ക്കേ​ഷ​ൻ), ഷ​മ്മാ​സ് മു​സ്ത​ഫ (അ​ഡ്മി​ൻ).

ഇ​സ്ഹാ​ഖ് കു​ന്നി​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം കു​ന്നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ടി. ​ന​ദീ​ർ ഖി​റാ​അ​ത്തും സ​ക​രി​യ പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

ടി.​കെ.​പി. സാ​ജി​ദ്​ റി​പ്പോ​ർ​ട്ടും സി.​വി. യൂ​സു​ഫ്​ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. മു​നീ​ർ കു​നി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - KKMA farwaniya branch leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.