ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് കെ.​കെ.​എം.​എ ന​ൽ​കി​യ സ്വീ​ക​ര​ണം

ഫാ​യി​സി​ന് കെ.​കെ.​എം.​എ​യു​ടെ ആ​ദ​രം

കു​വൈ​ത്ത് സി​റ്റി: സൈ​ക്കി​ൾ​യാ​ത്രി​ക​ൻ ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) സ്വീ​ക​ര​ണം ന​ൽ​കി. ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ​സ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് കെ.​കെ.​എം.​എ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ബി.​എം. ഇ​ക്ബാ​ൽ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

കേ​ന്ദ്ര വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, സു​ൽ​ഫി​ക്ക​ർ, ന​യീം കാ​ദി​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്വീ​ക​ര​ണ​ത്തി​ന് ഫാ​യി​സ് കെ.​കെ.​എം.​എ​യെ ന​ന്ദി അ​റി​യി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ജീ​വി​ച്ചു​തീ​ർ​ക്കു​ന്ന​തി​നി​ട​യി​ൽ പ്ര​വാ​സി​ക​ൾ സ്വ​ന്തം ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഫാ​യി​സ് ഉ​ണ​ർ​ത്തി. കേ​ന്ദ്ര- സോ​ൺ-​ബ്രാ​ഞ്ച്-​യൂ​നി​റ്റ്‌ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര ഫി​നാ​സ് സെ​ക്ര​ട്ട​റി മു​നീ​ർ കു​നി​യാ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KKMA honors Faiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.