കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഖൈ​ത്താ​ൻ രാ​ജ​ധാ​നി പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ മോ​ട്ടി​വേ​റ്റ​ർ റാ​ഷി​ദ് ഗ​സ്സാ​ലി ക്ലാ​സ് ന​യി​ച്ചു. മു​ഹ​മ്മ​ദ് വ​ലീ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി.

കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് അ​യ്യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​അ​ഹ്മ​ദ്, ടി.​ഇ. അ​ബ്ദു​ല്ല എ​ന്നി​വ​രെക്കുറി​ച്ച് ഇ.​കെ. മു​സ്ത​ഫ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദി​ൻ ക​ണ്ണേ​ത്ത്, ട്ര​ഷ​റ​ർ ഹാ​രി​സ് വെ​ള്ളി​യോ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, ഖാ​ദ​ർ കൈ​ത​ക്കാ​ട്, ഹാ​രി​സ് മു​ട്ടു​ന്ത​ല, നി​സാ​ർ മ​യ്യ​ള, അ​സീ​സ് ത​ള​ങ്ക​ര, ഉ​മ്മ​ർ ഉ​പ്പ​ള്ള, സാ​ജു ചെ​മ്മ​നാ​ട്, കാ​ഞ്ഞ​ങ്ങാ​ട് സി.​എ​ച്ച് സെ​ന്‍റ​ർ കു​വൈ​ത്ത് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് കു​ളി​യ​ങ്കാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റാ​ഷി​ദ് ഗ​സ്സാ​ലി​ക്കു​ള്ള ആ​ദ​ര​വ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് അ​യ്യൂ​ർ കൈ​മാ​റി. ജി​ല്ല മ​ത​കാ​ര്യ വി​ങ് ഇ​റ​ക്കു​ന്ന ദി​ഖ്റ്, ദു​ആ പോ​സ്റ്റ​ർ പ്ര​കാ​ശ​നം റാ​ഷി​ദ് ഗ​സ്സാ​ലി ട്ര​ഷ​റ​ർ കു​ത്തു​ബു​ദ്ദീ​ൻ ന​ൽ​കി നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ല്ല ക​ട​വ​ത്, സു​ഹൈ​ൽ ബ​ല്ല, ക​ബീ​ർ ത​ള​ങ്ക​ര, റ​ഫീ​ഖ് ഒ​ള​വ​റ, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, ബ​ഷീ​ർ മു​ന്നി​പാ​ടി, അ​ലി മാ​ണി​ക്കോ​ത് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ പാ​ലാ​യി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ത്തു​ബു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Kasaragod District Committee Leadership Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.