കെ.​വി. താ​ഹ, ഗം​ഗാ​ധ​ര​ൻ, എം. ​റ​സാ​ഖ്, ദി​വ്യ റി​ജേ​ഷ്, ഉ​മൈ​ബാ​നു, ര​ത്ന​വ​ല്ലി

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ന്‍‌ ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ഹാ​ഹീ​ൽ ബ്ലൂ ​മാ​ർ​ട്ട് ഹാ​ളി​ൽ ന​ട​ന്ന വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് എം. ​മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് പി.​വി. ന​ജീ​ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, ഡാ​റ്റ സെ​ക്ര​ട്ട​റി സി. ​ഹ​നീ​ഫ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​വി. ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റാ​ജ് ഇ​ര​ഞ്ഞി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് സ്വാ​ഗ​ത​വും മ​നോ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​വി. താ​ഹ (പ്ര​സി.), മ​നോ​ജ​ൻ (വൈ. ​പ്ര​സി.), ഗം​ഗാ​ധ​ര​ൻ (സെ​ക്ര.), യാ​സ​ർ തി​ക്കോ​ടി (ജോ. ​സെ​ക്ര.), റ​സാ​ഖ് (ട്ര​ഷ.), എം.​കെ. മ​ജീ​ദ്, എം. ​മു​ജീ​ബ്, സി.​പി. സി​ദ്ദി​ഖ്, സ​ന്തോ​ഷ് കു​മാ​ർ, ന​ജ്മു​ദ്ദീ​ൻ, സു​രേ​ഷ്, ജി​നു മ​ക്ക​ട, സു​നി​ൽ അ​ര​ത്തി​ൽ, സാ​ദി​ഖ് തൈ​വ​ള​പ്പി​ൽ (കേ​ന്ദ്ര നി​ര്‍വാ​ഹ​ക സ​മി​തി). മ​ഹി​ളാ​വേ​ദി: ദി​വ്യ റി​ജേ​ഷ് (പ്ര​സി.), ഉ​മൈ​ബാ​നു (സെ​ക്ര.), ര​ത്ന​വ​ല്ലി(​ട്ര​ഷ.), റീ​ജ സ​ന്തോ​ഷ്, സി​മി​യ ബി​ജു, ഷ​ഹീ​ജ ഷ​ഹീ​ർ, ജു​മാ​ന, റോ​സി​ലി (കേ​ന്ദ്ര നി​ര്‍വാ​ഹ​ക സ​മി​തി).

Tags:    
News Summary - Kozhikode District Association Fahahil office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.