കു​വൈ​ത്ത്: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്‌ 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മെം​ബ​ർ​മാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് പി.​വി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, മ​ഹി​ളാ​വേ​ദി സെ​ക്ര​ട്ട​റി ടി.​എ​സ്. രേ​ഖ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

പ​ത്താം ത​ര​ത്തി​ൽ ഉ​യ​ർ​ന്ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഫാ​ത്തി​മ ഹി​ബ, അ​ല​ൻ വി. അ​നി​ൽ, ഹ​രി​ന​ന്ദ്, ഇ​ഷാ​ൻ ഷം​സു​ദ്ദീ​ൻ, ലി​ബ ഫാ​ത്തി​മ, നി​ഖി​ത ശി​വ​കു​മാ​ർ, ശി​വ​പ്ര​കാ​ശ്, ഫാ​ത്തി​മ റ​ഹ​ല, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ജ​ന പ്ര​മോ​ദ്, സൂ​ര്യ​കാ​ന്ത് സ​ന്തോ​ഷ്, അ​ഫ്ലാ​ഹ് സെ​നി​ൻ, മി​ൻ​ഹ മു​ത്ത​ലി​ബ് ആ​ന​പ്പാ​റ, ആ​യി​ഷ മ​നാ​ൽ, അ​മീ​ൻ അ​ഹ്സ​ൻ, അ​ഥീ​ന എം, ​അ​ഭി​ഷേ​ക് കൃ​ഷ്ണ, അ​വ​ന്തി​ക ബാ​ബു, നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഷെ​സ ഗ​ഫൂ​ർ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ന്തോ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kozhikode district association Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.