കു​വൈ​ത്ത് ആ​ലു​വ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഈ​ദ്‌, ഈ​സ്റ്റ​ർ, വി​ഷു സം​ഗ​മം

കാപ്പ കുവൈത്ത് ഈദ്‌, ഈസ്റ്റർ, വിഷു സംഗമം

കുവൈത്ത് സിറ്റി: കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ ഈദ്‌, ഈസ്റ്റർ, വിഷു സംഗമവും ജനറൽ ബോഡി യോഗവും നടന്നു. രക്ഷാധികാരികളായ പ്രദീപ് മേനോൻ, കാസിം കുന്നത്തേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി അബിൻ അഷറഫ്, പ്രസിഡന്റ് ശിഹാബ്, ജോയന്റ് സെക്രട്ടറി ബദർ ഹസ്സൻകുട്ടി, വൈസ് പ്രസിഡന്റ് പ്രേം, ട്രഷറർ ബിജോയ് കളമശേരി, ഡോക്യുമെന്റ് കൺട്രോളർ നജാദ് ഹമീദ്, മീഡിയ കൺവീനർ സിറാജ് മുപ്പത്തടം എന്നിവർ നേതൃത്വം നൽകി. കാപ്പ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും നടത്തി.

Tags:    
News Summary - Kuwait Aluva Pravasi Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.