കൂ​ട​ത്താ​യി കൂ​ട്ടം കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കൂ​ട​ത്താ​യി കൂ​ട്ടം കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: കൂ​ട​ത്താ​യി കൂ​ട്ടം കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്റെ ഇ​ഫ്താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ത​ക്കാ​രാ ഹോ​ട്ട​ലി​ൽ ന​ട​ന്നു. റ​സ്റ്റാ​റ​ന്റ് ഓ​ണ​ർ​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി കൊ​ടു​വ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷാ​ഫി കൂ​ട​ത്താ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ ​വ​ർ​ഷം ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന സീ​നി​യ​ർ അം​ഗം സ​മ​ദ് കൂ​ട​ത്താ​യ്ക്കും ഭാ​ര്യ​ക്കും യാ​ത്ര​യ​യ​പ്പും ന​ൽ​കി.

സീ​നി​യ​ർ അം​ഗം മൊ​യ്‌​ദീ​ൻ കു​ട്ടി കൂ​ട​ത്താ​യി ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ദ് കൂ​ട​ത്താ​യി, റൗ​ഫ്, ഷം​സു, സാ​ഹി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​റാ​ജ് കൂ​ട​ത്താ​യി സ്വാ​ഗ​ത​വും ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kuwait Chapter Iftar together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.