കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ ജനറൽ ബോഡി യോഗം നടത്തി. മുഹമ്മദ് ഇക്ബാൽ ഖിറാഅത്ത് നടത്തി. വൈസ് പ്രസിഡന്റ് മുനീർ മക്കാരി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തൈത്തോട്ടത്തിൽ ആമുഖപ്രസംഗം നടത്തി. റഫീഖ് നടുക്കണ്ടി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി എം.കെ. നാസർ റിപ്പോർട്ടും ട്രഷറർ റിഹാബ് നടുക്കണ്ടി കണക്കും അവതരിപ്പിച്ചു. ഫാറൂഖ് ഹമദാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: യാക്കൂബ് എലത്തൂർ (പ്രസിഡന്റ്), ഹബീബ് എടക്കാട് (ജനറൽ സെക്രട്ടറി), സബീബ് മൊയ്തീൻ (ട്രഷറർ),
അസീസ് പാലാട്ട് (മുഖ്യരക്ഷാധികാരി), ഇ.കെ. അബ്ദുൽ റസാക്ക്, സലീം വടകരകത്ത് (രക്ഷാധികാരികൾ), ഫൈസൽ നടുക്കണ്ടി, മുനീർ മക്കാരി (വൈസ് പ്രസിഡന്റുമാർ), ഇബ്രാഹീം തൈത്തോട്ടത്തിൽ, ആലിക്കുഞ്ഞി കളത്തിൽ മാളിയേക്കൽ (ജോ.സെക്രട്ടറിമാർ) എൻ. റിഹാബ് (ജോ. ട്രഷറർ), എൻ. അർഷദ്, എം.കെ. നാസർ, പി. സിദ്ദീഖ്, എൻ. ബഷീർ, എൻ. റഫീഖ് (ഉപദേശകസമിതി അംഗങ്ങൾ). ഇ. അൻവർ, എം. ഉമ്മർ, എൻ. മുഹമ്മദ് അസ്‌ലം, എം. അബ്ദുൽ അസീസ്, എൻ. അബ്ദുൽ ഖാദർ, എൻ.ആർ. ആഷിഖ്, എൻ. ഉനൈസ്, എൻ.ആർ. ആരിഫ്, മുഹമ്മദ് ഇക്ബാൽ, എം. ഹാഫിസ്, എൻ. ഷാഫി, ഇ. നസീർ, പെർവീസ്, മുഹമ്മദ് ഷെരീഫ്, സുനീർ, മുഹമ്മദ് ഒജി, എം. റഹീസ്, ഷെറീദ്, സിദ്ദീഖ് അഹ്‌മദ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
റമദാനിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്കും ബംബർ വിജയി മുഹമ്മദ് ഇഖ്ബാലിനും സമ്മാനം നൽകി. ട്രഷറർ സബീബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.