കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ വെള്ളാപ്പ് സ്വദേശി എ.പി. ഷബീർ (45) ആണ് മരിച്ചത്. എടക്കാട് ബൈപ്പാസ് ജങ്ഷന് സമീപം ഇദ്ദേഹത്തിെൻറ ബൈക്ക് ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. പിതാവ്: സുലൈമാൻ. മാതാവ്: സുബൈദ. ഭാര്യ: അഫ്സീറ. മക്കൾ: ഷാഹിർ, ഷാനു, ആയിഷ, ഹയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.