കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ സാ​ൽ​മി​യ യൂ​നി​റ്റ് ട്രോ​ഫി​യു​മാ​യി

കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ക്രി​യേ​റ്റി​വി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ​ഹ് സ്റ്റേ​ഡി​യ​ത്തി​ൽ യൂ​നി​റ്റ് ത​ല​ത്തി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലാ​യാ​ണ് ടൂ​ർ​ണ​മെ​ന്റ് ന​ട​ന്ന​ത്. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സാ​ൽ​മി​യ യൂ​നി​റ്റ് വി​ജ​യി​ക​ളാ​യി. ഫ​ർ​വാ​നി​യ സൗ​ത്ത് യൂ​നി​റ്റ് റ​ണ്ണേ​ഴ്സ് ട്രോ​ഫി നേ​ടി. സീ​നി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ഫ​ർ​വാ​നി​യ സൗ​ത്ത് ഒ​ന്നാം സ്ഥാ​ന​വും മം​ഗ​ഫ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ദാ​ൽ അ​ബ്ദു​ള്ള (ഫ​ർ​വാ​നി​യ) ടോ​പ് സ്‌​കോ​റ​റാ​യും ശാ​മി​ൽ (സാ​ൽ​മി​യ) മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ഭാ​ഗ​ത്തി​ൽ ഉ​മ​ർ മി​ഷാ​ൽ (ഫ​ർ​വാ​നി​യ) ടോ​പ് സ്‌​കോ​റ​റും സ​ഊ​ദ്‌ മി​ക​ച്ച ഗോ​ൾ കീ​പ്പ​റു​മാ​യി. വി​ജ​യി​ക​ൾ​ക്ക് കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വൈ​സ് പ്ര​സി​ഡ​ന്റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ മ​റ്റ് കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Kuwait Kerala Islahi Center Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.