കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി (പ്ര​സി.), സി.​പി. അ​ബ്ദു​ൽ അ​സീ​സ് (വൈ​സ് പ്ര​സി.), സു​നാ​ഷ് ശു​ക്കൂ​ർ (ജ​ന. സെ​ക്ര.), കെ.​സി. അ​ബ്ദു​ല്ല​ത്തീ​ഫ് (ട്ര​ഷ.). വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി സാ​ലി​ഹ് സു​ബൈ​ർ (സം​ഘാ​ട​നം), സ​ക്കീ​ർ കൊ​യി​ലാ​ണ്ടി (ദ​അ്‍വ), പി.​എ​ൻ. അ​ബ്ദു​റ​ഹ്‌​മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ്‌ (ഔ​ഖാ​ഫ്‌), മു​ഹ​മ്മ​ദ് ഷ​ബീ​ർ സ​ല​ഫി (ക്യൂ.​എ​ച്ച്.​എ​ൽ.​സി), അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്ട് (വി​ദ്യാ​ഭ്യാ​സം), ഹാ​റൂ​ൺ അ​ബ്ദു​ൽ അ​സീ​സ് (സാ​മൂ​ഹി​ക ക്ഷേ​മം), മു​ഹ​മ്മ​ദ് അ​സ്‌​ലം കാ​പ്പാ​ട് (ജീ​വ​കാ​രു​ണ്യം), എ​ൻ.​കെ. അ​ബ്ദു​സ്സ​ലാം (മീ​ഡി​യ), ഷാ​ജു പൊ​ന്നാ​നി (പ​ബ്ലി​ക്കേ​ഷ​ൻ), മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് ഏ​ക​രൂ​ൽ (ക്രി​യേ​റ്റി​വി​റ്റി), ഷ​മീ​ർ ന​ന്തി (ഹ​ജ്ജ്, ഉം​റ), സ​മീ​ർ അ​ലി എ​ക​രൂ​ൽ (ഐ.​ടി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​കു​പ്പ് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി സ​മീ​ർ മ​ദ​നി കൊ​ച്ചി, അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ ത​ങ്ങ​ൾ, ഷ​ഫീ​ഖ് മോ​ങ്ങം, ന​ഹാ​സ് മ​ജീ​ദ്, അ​ൽ അ​മീ​ൻ അ​ബ്ദു​ൽ അ​സീ​സ്, ഡോ. ​സു​ബി​ൻ, മു​ഹ​മ്മ​ദ് അ​സ്ഹ​ർ അ​ത്തേ​രി, സാ​ജു ചെ​മ്മ​നാ​ട്, കെ.​സി. അ​ബ്ദു​ൽ മ​ജീ​ദ്, ഇം​തി​യാ​സ് മാ​ഹി, അ​ൻ​വ​ർ കാ​ളി​കാ​വ്, എ​ൻ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​രെ നി​യ​മി​ച്ചു.

ഖു​ർ​തു​ബ ഇ​ഹ്‌​യാ​ഉ​തു​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഷ​ബീ​ർ ന​ന്തി, അ​ൻ​വ​ർ കാ​ളി​കാ​വ്, അ​ൽ അ​മീ​ൻ അ​ബ്ദു​ൽ അ​സീ​സ്, ഇം​തി​യാ​സ് മാ​ഹി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Kuwait Kerala Islahi Center officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.