കു​വൈ​ത്ത്:‘മീ​റ്റ് ദ ​അം​ബാ​സ​ഡ​ർ’ ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ‘മീ​റ്റ് ദ ​അം​ബാ​സ​ഡ​ർ’ ഓ​പ​ൺ ഹൗ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12 ന് ​ന​ട​ക്കും. കോ​ൺ​സു​ല​ർ ഓ​ഫി​സ​ർ​മാ​ർ​ക്കൊ​പ്പം അം​ബാ​സ​ഡ​ർ ആ​ദ​ർ​ശ് സ്വൈ​ക ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും കേ​ൾ​ക്കും. രാ​വി​ലെ 11 മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kuwait-Meet the Ambassador-Open House on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.