അനിൽ തയ്യിൽ, മാർട്ടിൻ മാത്യു

കുവൈത്ത്​ പ്രവാസി കേരള കോൺഗ്രസ് എം (ജോസഫ്) ഭാരവാഹികൾ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസി കേരള കോൺഗ്രസ് എം (ജോസഫ്) യോഗം സൂം ആപ് വഴി ചേർന്നു.ഭാരവാഹികൾ: അനിൽ തയ്യിൽ (പ്രസി.​), സോജൻ തട്ടാമറ്റം, ഷൈറ്റസ്​റ്റ്​ തോമസ് (വൈസ് പ്രസി.), മാർട്ടിൻ മാത്യു (ജന. സെക്ര.), തോമസ് ജോണി അടപ്പൂർ (ജോ.​ സെക്ര, മീഡിയ കൺവീനർ), ബിനു അലക്സ് (ട്രഷ.), ജേക്കബ് ചെറിയാൻ മാറട്ടുകളം (അഡ്വൈസറി ബോർഡ്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.