ലു​ലു മ​ണി ക്രി​ക്ക​റ്റ് ടീം െ​ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

ലു​ലു മ​ണി ക്രി​ക്ക​റ്റ് ടീം ​ജെ​ഴ്​​സി പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: ലു​ലു മ​ണി ക്രി​ക്ക​റ്റ് ടീം ​പു​തി​യ ജെ​ഴ്​​സി പ്ര​കാ​ശ​നം ലു​ലു എ​ക്സ്ചേ​ഞ്ച് ഹെ​ഡ് ഓ​ഫി​സി​ൽ ന​ട​ന്നു.ലു​ലു എ​ക്സ്ചേ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യ ആ​യ സു​ബാ​ഹി​ർ ത​യ്യി​ൽ, ഷ​ഫാ​സ് അ​ഹ​മ്മ​ദ്, കാ​ർ​വ​ർ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലു​ലു മ​ണി ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ഷ​ബീ​ർ, വൈ​സ് ക്യാ​പ്റ്റ​ൻ സു​മേ​ഷ്, മാ​നേ​ജ​ർ അ​രു​ൺ എ​ന്നി​വ​ർ െജ​ഴ്​​സി ഏ​റ്റു​വാ​ങ്ങി. 2021-22 വ​ർ​ഷ​ത്തി​ൽ കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന എ​ല്ലാ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറു​ക​ളി​ലും ടീം ​മ​ത്സ​രി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Lu Lu Money Cricket Team Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.