കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘വിൻ ടു ഡ്രൈവ്’ പ്രമോഷൻ പരിപാടിയിൽ നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി.
മൂന്നുവിജയികൾക്ക് ഷെവർലെറ്റ് ഇക്വിനോക്സ് എസ്.യു.വി കാറുകൾ സമ്മാനിച്ചു. കൂടാതെ, 25 പേർക്ക് 100 ദീനാർ വീതമുള്ള ഗിഫ്റ്റ് വൗച്ചറും 100 പേർക്ക് 50 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചറും നൽകി.
ഹല ഫെബ്രുവരി ആഘോഷ ഭാഗമായി നടത്തിയ ‘വിൻ ടു ഡ്രൈവ്’ കാമ്പയിനിൽ ജനുവരി 31 മുതൽ മാർച്ച് 10 വരെ കാലയളവിൽ ഒാരോ അഞ്ചു ദീനാർ പർച്ചേസിനും നൽകിയ റാഫിൾ കൂപ്പൺ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്. ലുലു അൽ റായി ഒൗട്ട്ലെറ്റിൽ നടന്ന പരിപാടിയിൽ ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.