മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ക​ല​ണ്ട​ർ പ്ര​കാ​ശ​നം മെ​ഡ​ക്സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ക​ല​ണ്ട​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ 2023 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ ഫ​ഹാ​ഹീ​ൽ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഡ​ക്സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​ത്തി​ൽ മ​ല​പ്പു​റ​ത്തി​ന്റെ മു​ഖ​ച്ഛാ​യ​യാ​യി നി​ല​കൊ​ള്ളു​ന്ന സം​ഘ​ട​ന​ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്ന​താ​യി വി.​പി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ൺ ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ ക​രം​കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി അ​നീ​ഷ് ക​രാ​ട്ട്, ജോ​യ​ന്റ് ട്ര​ഷ​റ​ർ ഇ​ല്യാ​സ് പാ​ഴൂ​ർ, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ സ​ലീ​ന റി​യാ​സ്, സെ​ക്ര​ട്ട​റി അ​നു അ​ഭി​ലാ​ഷ്, മ​റ്റ് അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Malappuram District Association Kuwait Calendar publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.