മുഹമ്മദ്​ മുസ്​തഫ

കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് തച്ചമ്പാറ സ്വദേശി മുഹമ്മദ് മുസ്തഫയാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം ഫഹാഹീലിലാണ്​ അപകടം. കുവൈത്ത്​ പ്ലാസ്​റ്റിക് കമ്പനി ജീവനക്കാരനാണ്. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: സലീന. മൂന്നു മക്കളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.