പാ​ർ​ക്കി​ലെ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ നി​ർ​മി​തി

പോ​രാ​ട്ട​ത്തി​ന്റെ ക​ഥ പ​റ​യു​ന്ന ര​ക്ത​സാ​ക്ഷി പാ​ർ​ക്ക്

കു​വൈ​ത്ത് സി​റ്റി: 1990 ആ​ഗ​സ്റ്റ് ര​ണ്ടി​ലെ ഇ​റാ​ഖി ആ​ക്ര​മ​ണ​ത്തി​ന്റെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തി ര​ക്ത​സാ​ക്ഷി പാ​ർ​ക്ക് (അ​ൽ-​ഷ​ഹീ​ദ് പാ​ർ​ക്ക്). ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ കു​വൈ​ത്ത് ജ​ന​ത​യു​ടെ സ്മ​ര​ണ​ക്കാ​യി സ്ഥാ​പി​ച്ച പാ​ർ​ക്ക് ആ ​ദി​ന​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ നി​ല​നി​ർ​ത്തു​ന്നു. മാ​തൃ​രാ​ജ്യ​ത്തി​നാ​യി ത​ങ്ങ​ളു​ടെ ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച പൗ​ര​ന്മാ​രെ ഓ​ർ​ക്കു​ന്ന​തി​നു​ള്ള ഐ​ക്ക​ണാ​യി ഇ​തു വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. പാ​ർ​ക്കി​ലെ ര​ക്ത​സാ​ക്ഷി പ്ര​തി​മ​യും സ​മാ​ന പ്ര​തീ​ക​മാ​ണ്.

കു​വൈ​ത്ത് മ​ണ്ണി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളെ കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​തോ​ട​നു​ബ​ന്ധി​ച്ച മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​സ്‌​നേ​ഹി​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പ്പി​ന്റെ ക​ഥ പ​റ​യു​ന്ന വി​വ​ര​ണ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​മു​ണ്ട്.

Tags:    
News Summary - Martyr Park tells the story of the struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.