കുവൈത്ത് സിറ്റി: വെള്ളപ്പാണ്ടിനുള്ള മരുന്ന് ഉൽപാദിപ്പിക്കുന്നതായി കുവൈത്ത് സർവകലാശാല വ്യക്തമാക്കി.
മരുന്ന് ഉൽപാദനത്തിനും വിപണനത്തിനുമുള്ള പേറ്റൻറ് സർവകലാശാല സ്വന്തമാക്കിയിട്ടുണ്ടെന്ന് ഗവേഷണ വിഭാഗം അസിസ്റ്റൻറ് ഡെപ്യൂട്ടി റെക്ടർ ഡോ. സൽമാൻ അസ്സബാഹ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ വിപണനത്തിന് ഡച്ച് കമ്പനിയുമായി ജനുവരിയിൽ ധാരണയിലെത്തിയിട്ടുണ്ട്.
ചികിത്സിച്ച് പൂർണമായി ഭേദമാക്കാൻ കഴിയുന്ന രോഗമാണ് വെള്ളപ്പാണ്ടെന്ന് ഡോ. സൽമാൻ അസ്സബാഹ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.