മെ​ട്രോ ഫ​ഹാ​ഹീ​ല്‍ ഐ​ഫോ​ണ്‍ ഗി​വെ​വേ വി​ജ​യി ഫ​വാ​സി​ന് മാ​നേ​ജ്മെ​ന്റ് അം​ഗ​ങ്ങ​ൾ സ​മ്മാ​നം കൈ​മാ​റു​ന്നു

മെ​ട്രോ ഫ​ഹാ​ഹീ​ല്‍ ഐ​ഫോ​ണ്‍ ഗി​വെ​വേ: ഫ​വാ​സ് വി​ജ​യി

കു​വൈ​ത്ത് സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ ഫ​ഹാ​ഹീ​ലി​ല്‍ ശാ​ഖ ഉ​ദ്ഘാ​ട​ന​ഭാ​ഗ​മാ​യി ഇ​ന്‍സ്റ്റ​ഗ്രാ​മി​ലൂ​ടെ ന​ട​ത്തി​യ ഗി​വെ​വേ​യി​ല്‍ ഫ​വാ​സ് വി​ജ​യി​യാ​യി. 6000ത്തി​ല​ധി​കം പേ​ര്‍ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ മു​സ്ത​ഫ ഹം​സ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഫ​വാ​സി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്ക് പ്ര​ഖ്യാ​പി​ച്ച ഐ​ഫോ​ണ്‍ 14 പ്രോ ​മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ള്‍ ചേ​ര്‍ന്ന് കൈ​മാ​റി.

മെ​ട്രോ ഫ​ഹാ​ഹീ​ല്‍ ബ്രാ​ഞ്ചി​ന്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ ഡോ​ക്ട​ര്‍മാ​രു​ടെ​യും മൂ​ന്നു മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശോ​ധ​ന, തു​ട​ര്‍ചി​കി​ത്സ​ക്ക് 40 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്, പ​ത്ത് ദീ​നാ​റി​ന് ഫു​ള്‍ ബോ​ഡി ചെ​ക്ക​പ് തു​ട​ങ്ങി​യ സ്പെ​ഷ​ല്‍ പാ​ക്കേ​ജു​ക​ള്‍ തു​ട​രു​ന്ന​താ​യി മെ​ട്രോ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Metro Fahaheel iPhone Giveaway: Fawaz Wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.