മു​ഹ​ബ്ബ​ത്ത്‌ കു​വൈ​ത്ത്‌ ക്രി​സ്​​മ​സ്‌ പു​തു​വ​ത്സ​രാ​ഘോ​ഷം

മുഹബ്ബത്ത്‌ കുവൈത്ത്‌ ക്രിസ്​മസ്‌ പുതുവത്സരം

കു​വൈ​ത്ത്‌ സി​റ്റി: മു​ഹ​ബ്ബ​ത്ത്‌ കു​വൈ​ത്ത്‌ ക്രി​സ്​​മ​സ്‌ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു. അ​ബ്ബാ​സി​യ ആ​ർ​ട്ട്‌ സ​ർ​ക്കി​ൾ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ്​ നി​യാ​സ്​ മ​ജീ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത​രി​ച്ച ക​ലാ​കാ​ര​ന്മാ​രാ​യ ജ​ലാ​ൽ, ന​ജീ​ബ്‌, പ്രി​യ, അ​ൻ​വ​ർ സാ​ദ​ത്ത്, സ​ലി​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക്‌ പ്ര​ണാ​മം അ​ർ​പ്പി​ച്ചു. കു​ങ്ഫു മാ​സ്റ്റ​ർ ഫെ​യിം സി​നി​മാ​താ​രം ജി​ജി സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ലി​ദ്‌ മാ​ക്​‌, ക​ബീ​ർ മ​ണ്ണാ​ർ​ക്കാ​ട്‌, ശ്രീ​കു​മാ​ർ, സി​ദ്ദീ​ഖ്​ ബ​റ​കാ​ത്ത്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി അ​ബ്​​ദു​ല്ല ക​ട​വ​ത്ത്‌, ജ​ലീ​ൽ, ജ​മീ​ല, ഷാ​ലു, സ​ജി​ല സ​ണ്ണി, പ്ര​ജീ​ഷ്, മേ​ഘ, മാ​രി​മു​ത്തു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സ​ന, മ​ഹ്​​മൂ​ദ്‌ പെ​രു​മ്പ, ര​ജ​നി, ആ​രി​ഫ, ബി​ന്ദു, സു​ലൈ​ഖ, അ​സ്മ, മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗാ​ന​മേ​ള, ഇ​മാ​ജി​ൻ ഡാ​ൻ​സ്‌ വേ​ൾ​ഡ്‌, സ്വാ​തി ആ​ൻ​ഡ്​ ടീം, ​ജു​വാ​നി ആ​ൻ​ഡ്​ അ​മ്മു ടീം, ​ബ​ദ​റു​ൽ മു​നീ​ർ, നി​ർ​മ​ല, മേ​ഘ, ജാ​ന​കി, സോ​ഫി, മാ​ള​വി​ക, ന​സ്‌​റി​യ, ല​ക്ഷ്യ ഡാ​ൻ​സ്‌ അ​ക്കാ​ദ​മി തു​ട​ങ്ങി​യ​വ​രു​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ൾ, ആ​സി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ൽ​ഫു​കാ​ർ കോ​ൽ​ക്ക​ളി തു​ട​ങ്ങി​യ​വ​യു​ണ്ടാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ കൊ​ല്ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സെ​ബി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Muhabbat Kuwait Christmas New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.