കുവൈത്ത് സിറ്റി: ഹവല്ലി ഹല സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെൻററിൽ കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ പാക്കേജുകൾ പ്രഖ്യാപിച്ചു. രണ്ട് ദീനാറിന്റെ ഫുൾ ബോഡി ആരോഗ്യ പരിശോധനയിൽ സൗജന്യ ഡോക്ടർ കൺസൽട്ടേഷന് പുറമെ എഫ്.ബി.എസ്, എസ്.ജി.പി.ടി (ലിവർ സ്ക്രീനിങ്), ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിങ്), യൂറിക് ആസിഡ്, ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ മോണിറ്ററിങ്, പൾസ് ടെമ്പറേച്ചർ, എസ്.പി 02 എന്നിവ ഉൾപ്പെടുന്നു.
ഒരു ദീനാറിന്റെ ഡെൻറൽ ചെക്കപ്പ് പാക്കേജിൽ ഡോക്ടർ കൺസൽട്ടേഷൻ കോസ്മെറ്റിക് ഫില്ലിങ്, വെനീർസ് ആൻഡ് ഹോളിവുഡ് സ്മൈൽ, ഫിക്സഡ് ആൻഡ് റിമൂവബിൾ പ്രോസ്തെസിസ്, ടീത് വൈറ്റനിങ്, റൂട്ട് കനാൽ ട്രീറ്റ്മെൻറ് എന്നിവയാണ് ഉൾക്കൊള്ളുന്നത്. അഞ്ച് ദീനാറിന്റെ ഇന്റേണൽ മെഡിസിൻ ആൻഡ് കാർഡിയാക് ചെക്കപ്പ് പാക്കേജിൽ ഡോക്ടർ കൺസൽട്ടേഷൻ, ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ആർ.ബി.എസ് ഫോർ കാർഡിയാക് പ്രൊഫൈൽ, യൂറിക് ആസിഡ്, യൂറിയ, ക്രിയാറ്റിനിൻ, സി.യു.ഇ ഫോർ കിഡ്നി പ്രൊഫൈൽ എന്നിവ ഉൾപ്പെടുന്നു.
20 ദീനാറിന്റെ ഗൈനക്കോളജി പാക്കേജിൽ സ്പെഷലിസ്റ്റ് ഡോ. സരിത ഹരി കൺസൽട്ടേഷൻ നടത്തും. പെൽവിക് സ്കാനിങ്, തൈറോയ്ഡ് പരിശോധന, പ്രോലാക്ടിൻ, ഡയറ്റീഷ്യൻ കൺസൽട്ടേഷൻ എന്നിവയും ഉൾപ്പെടുന്നു. മാർച്ച് അഞ്ചുവരെയാണ് ഓഫർ പ്രാബല്യത്തിലുണ്ടാകുക. കൂടുതൽ വിവരങ്ങൾക്ക് 22208880 എന്ന ഫോൺ നമ്പറിലും 65100807, 65100515 എന്നീ വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം. ഹവല്ലി ബൈറൂത് സ്ട്രീറ്റിൽ നുഗ്റ പൊലീസ് സ്റ്റേഷന് എതിർവശമാണ് ഹല മെഡിക്കൽ സെൻറർ.
കുവൈത്ത് സിറ്റി: കോവിഡ് കാല സേവനത്തിനുള്ള അംഗീകാരമായി ഹല മെഡിക്കൽ സെൻററിൽ ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ അനുവദിക്കും. സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ആരോഗ്യ ജീവനക്കാർക്കും ഹെൽത്ത് ടെക്നിക്കൽ സ്റ്റാഫിനും ഇത് പ്രയോജനപ്പെടുത്താം. കൂടാതെ ഡെൻറൽ, ലാബ്, റേഡിയോളജി തുടങ്ങി എല്ലാ മെഡിക്കൽ നടപടിക്രമങ്ങളും 50 ശതമാനം നിരക്കിളവിൽ ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.